45,000 crore Submarine Project is under a cloud of suspicion<br /><br />റാഫേല്‍ യുദ്ധവിമാന ഇടപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ 45,000 കോടി രൂപയുടെ മുങ്ങിക്കപ്പല്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുങ്ങിക്കപ്പല്‍ നിര്‍മ്മാണ രംഗത്ത് പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സംഭരണ ചട്ടങ്ങള്‍ (ഡി.പി.പി) കാറ്റില്‍പറത്തി.
